Monday, February 23, 2015

പൊടിയന്‍

വളരെ യാദ്രിഛികമായി എനിക്ക് വീണപേരാണ് പൊടിയന്‍
കൂട്ടത്തില്‍ ചെറിയവന്‍ ആയതുകൊണ്ടാകാം ആ പേരുവീണത്‌..
ഞാന്‍ ഇഷ്ട്ടപെടുന്നു ഈ പേരിനെ ... പേരുനല്‍കിയ വ്യകതിയോട് നന്ദി പറയുന്നു

തുറന്നു പറയാന്‍ ആഗ്രഹം ഉണ്ടെകിലും പലപ്പോളും സാധിക്കാറില്ല .. മനസിലെ ഭയം ഒരു കാരണമാകം.. നമ്മള്‍ പറയുന്നത് ഒരു പക്ഷെ മറ്റുള്ളവര്‍ കേട്ടിട്ടിലെങ്കില്‍.. പലപ്പോഴും എന്റെ വാക്കുകള്‍ അംഗീകക്കാത്ത അവരങ്ങള്‍ ഒരുപാടു ഉണ്ടായിട്ടുണ്ട് ...

എനിക്ക് കുറെ കാര്യങ്ങള്‍ പറയാനുണ്ട്‌ ...
എന്‍റെ മാത്രം അഭിപ്രായങ്ങള്‍ ...
വാക്കുകള്‍ ചിലപ്പോള്‍ എനിക്ക് വേണ്ടിയകാം ചിലപ്പോള്‍ സമൂഹത്തിനു വേണ്ടി ....

എന്ന്

പൊടിയന്‍